Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sreenath Bhasi

ര​ഞ്ജി​ൻ രാ​ജി​ന്‍റെ സം​ഗീ​ത​ത്തി​ൽ ഇ​മ്പാ​ച്ചി​യു​ടെ ക​രു​ത്തു​റ്റ റാ​പ്പ്; പൊ​ങ്കാ​ല ഫൈ​റ്റ് മൊ​ണ്ടാ​ഷ് ഗാ​നം പു​റ​ത്തി​റ​ങ്ങി  

ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യെ​ത്തു​ന്ന പൊ​ങ്കാ​ല എ​ന്ന ചി​ത്ര​ത്തി​ലെ ഫൈ​റ്റ് മോ​ണ്ടാ​ഷ് സോം​ഗ് റി​ലീ​സ് ചെ​യ്തു. പൂ​ർ​ണ​മാ​യും റാ​പ്പ് മ്യൂ​സി​ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​പാ​ട്ട് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളെ​യും ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ശ​ക്ത​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്നു.

ര​ഞ്ജി​ൻ രാ​ജാ​ണ് സം​ഗീ​തം. റാ​പ്പ് ആ​ന്‍റ് ലി​റി​ക്സ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​മ്പാ​ച്ചി​യാ​ണ്. പാ​ട്ടി​ന് തീ​വ്ര​ത​യും എ​ന​ർ​ജി​യും ന​ൽ​കി​യ​ത് ഇ​മ്പാ​ച്ചി​യു​ടെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​ണ്.

 

Latest News

Up